'കമ്പ്യൂട്ടർ' എന്ന വാക്ക് രൂപപ്പെട്ടത് ഏത് ഭാഷയിലെ വാക്കിൽ നിന്നാണ്?
കമ്പ്യൂട്ടറിന്റെ പിതാവ് എന്നറിയപ്പെടുന്നത് ആര്?
Charles Babbage രൂപകൽപ്പന ചെയ്ത മെഷീൻ ഏത്?
ലോകത്തിലെ ആദ്യത്തെ General Purpose Digital Computer ഏത്?
GIGO എന്നതിന്റെ പൂർണ്ണരൂപം എന്താണ്?
ഡിജിറ്റൽ കമ്പ്യൂട്ടറുകൾ ഉപയോഗിക്കുന്ന സംഖ്യാ സമ്പ്രദായം ഏത്?
കമ്പ്യൂട്ടറിന്റെ പ്രവർത്തനത്തിന്റെ ആദ്യ ഘട്ടം ഏത്?
Input ആയി ലഭിക്കുന്ന വിവരങ്ങളെ അർത്ഥവത്തായ ഫലമാക്കി മാറ്റുന്ന ഘട്ടം ഏത്?
കമ്പ്യൂട്ടറിന്റെ പ്രവർത്തനക്രമം ഏത്?
കമ്പ്യൂട്ടറുകൾ ഒരേ സമയം ഒന്നിലധികം ജോലികൾ ചെയ്യാനുള്ള കഴിവ് എന്താണ്?
കമ്പ്യൂട്ടർ ഏത് തരത്തിലുള്ള ഉപകരണമാണ്?
കമ്പ്യൂട്ടർ പ്രോസസ്സ് ചെയ്യുന്ന അസംസ്കൃത വിവരങ്ങളെ എന്താണ് വിളിക്കുന്നത്?
കമ്പ്യൂട്ടർ Data-യെ എന്താക്കി മാറ്റുന്നു?
താഴെ പറയുന്നവയിൽ കമ്പ്യൂട്ടറിന്റെ ഒരു പ്രധാന സവിശേഷത ഏത്?
താഴെ പറയുന്നവയിൽ കമ്പ്യൂട്ടറിന്റെ പ്രധാന ഉപയോഗമേഖല ഏത്?