📢 Advertisement / പരസ്യം ഇവിടെ നൽകാം (728x90)
Computer Fundamentals Lesson – 4 | കമ്പ്യൂട്ടറുകളുടെ തരംതിരിവ് (Classification of Computers)

Operating Principle, Purpose, Size & Performance എന്നിവയുടെ അടിസ്ഥാനത്തിലുള്ള കമ്പ്യൂട്ടറുകളുടെ വിവിധ തരംതിരിവുകൾ ലളിതമായി മനസ്സിലാക്കാം.




